mariyam

ഗാർലന്റ് (ഡാnസ്): ആലപ്പുഴ ചമ്പക്കുളം പരേതനായ വടക്കേടം വർക്കിയുടെ ഭാര്യ മറിയം തോമസ് (90) ഡാnസിൽ നിര്യാതയായി. സംസ്കാരം 27ന് രാവിലെ 9 മണിക്ക് റോലറ്റ് സേക്രട്ട് ഹാർട്ട് സെമിത്തേരിയിൽ നടത്തും.

മക്കൾ:
തങ്കച്ചൻ തങ്കമണി (പരേത)
കുഞ്ഞമ്മ മാമ്മച്ചൻ (പരേതൻ)
വത്സ ജയിംസ് (ഹൂസ്റ്റൺ)
ലിസമ്മ ബേബിക്കുട്ടി (ഹൂസ്റ്റൺ)
ലൂസി ബേബിച്ചൻ (ദുബായ്)
ജോയച്ചൻ (പരേതൻ) മോളി
ട്രീസ സാം ജോസഫ് (ഡാളസ്)
സിബി മേജൻ (ഗാർലന്റ്, കിയ ഇംപോർട്ട് ഫുഡ്സ്)
ജെസി ടോമി (ഹൂസ്റ്റൺ)
റജി പോൾ (ഹൂസ്റ്റൺ)

വിവരങ്ങൾക്ക്: സിബി തോമസ് (469 767 6154).