മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അബദ്ധ ബുദ്ധികൾ ഒഴിവാക്കും. യാത്രകൾ മാറ്റിവയ്ക്കും. പ്രവർത്തനക്ഷമത വർദ്ധിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. വാഗ്ദാനങ്ങൾ നിർവേറ്റും. ആഹോരാത്രം പ്രവർത്തിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിജയശതമാനം വർദ്ധിക്കും. കാര്യങ്ങൾ വിജയ പഥത്തിൽ എത്തിക്കുംലക്ഷ്യപ്രാപ്തി നേടും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പ്രത്യുപകാരം ചെയ്യും. ആത്മനിർവൃതിയുണ്ടാകും. പദ്ധതികൾ അംഗീകരിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ജീവിതത്തിൽ സന്തുഷ്ടി. ഔഷധങ്ങൾ ഒഴിവാക്കും. പരിഗണന ലഭിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പരമപ്രധാനകാര്യങ്ങൾ നടപ്പാക്കും. മൂല്യത്തോടുകൂടി പ്രവർത്തിക്കും. ആത്മാഭിമാനം വർദ്ധിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. പ്രതികാരബുദ്ധിയിൽ നിന്നു പിന്മാറും. സാമ്പത്തിക നേട്ടം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കാര്യനിർവഹണ ശക്തി വർദ്ധിക്കും. ഹ്രസ്വകാല പദ്ധതികൾ നിർവഹിക്കും. ദേവാലയ ദർശനം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ദൂരയാത്രകൾ വേണ്ടിവരും. സമന്വയ സമീപനം. സർവകാര്യ വിജയം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
സാമ്പത്തികമായി മെച്ചപ്പെടും. പ്രായോഗിക വശങ്ങൾ ചിന്തിച്ച് പ്രവർത്തിക്കും. കാര്യങ്ങൾ അനുകൂലമാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ജാമ്യം നിൽക്കുന്നത് ഒഴിവാക്കുക. തൃപ്തികരമായി ഉദ്യോഗത്തിൽ മാറ്റം. അനാവശ്യ ചെലവുകൾ നിയന്ത്രിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അന്യരുടെ ആവശ്യങ്ങൾ നിറവേറ്റും. സംതൃപ്തി നേടും. ജീവിത പുരോഗതിയുണ്ടാകും.