indira-gandhi

ഇന്ത്യയിലെ ആദ്യ വനിതകൾ

1. പ്രധാനമന്ത്രി ?
ഇന്ദിരാഗാന്ധി
2 ആദ്യ മന്ത്രി ?
രാജ്കുമാരി അമൃത് കൗർ
3. സുപ്രീംകോടതിയിലെ ജഡ്ജി ?
ഫാത്തിമാബീവി
4. ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ?
ലീലാസേത്ത്
5. യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ളി പ്രസിഡന്റ് ?
വിജയലക്ഷ്മി പണ്ഡിറ്റ്
6. ഇന്ത്യൻ സംസ്ഥാനങ്ങളി ലെ മുഖ്യമന്ത്രി?
സുചേത കൃപാലിനി
7. സ്വതന്ത്ര ഇന്ത്യയിലെ
ഗവർണർ ?
സരോജിനി നായിഡു
8. അംബാസഡർ ?
സി.ബി. മുത്തമ്മ
9. യൂണിയൻ പബ്ളിക് സർവീസ് കമ്മിഷൻ ചെയർമാൻ ?
റോസ് മില്ലിയൻ ബത്യു
10. ഡയറക്ടർ ജനറൽ ഒഫ് പൊലീസ് ?
കാഞ്ചൻ സി. ഭട്ടാചാര്യ
11. ഐ.പി.എസ്. ഓഫീസർ ?
കിരൺ ബേദി
12. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് ?
ആനി ബസന്റ്
13. വനിതാ ജഡ്ജി?
അന്നാ ചാണ്ടി
14. വിമൺ ബാരിസ്റ്റർ ?
കൊർണേലിയ സൊറാബ്ജി
15. മിസ് വേൾഡ്?
റിത്ത ഫാരിയ
16. ല്ര്രഫനന്റ് ജനറൽ ആൻഡ് വൈസ് അഡ്മിറൽ ?
പുനീത അറോറ
17. എയർ വൈസ് മാർഷൽ?
പാന്ഥോപാദ്ധ്യായ
18. ഇന്ത്യൻ എയർഫോഴ്സ് പൈലറ്റ്?
ഹാരിരാ കൗർ ഡയാൽ
19. ഇന്ത്യൻ എയർലൈൻസ് ചെയർപേഴ്സൺ?
സുഷമ ചൗള
20. നോബൽ സമ്മാനം
ലഭിച്ചത് ?
മദർ തെരേസ
21. എയർലൈൻ പൈലറ്റ് ?
ദുർഗാ ബാനർജി
22. ഭാരതരത്നം ലഭിച്ചത് ?
ഇന്ദിരാഗാന്ധി
23. ജ്ഞാനപീഠം അവാർഡ്
ലഭിച്ചത്?
ആശാപൂർണദേവി
24. അശോക ചക്ര ലഭിച്ചത്?
നീരജാ ഭനോട്ട്
25. ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ്?
കമൽജിത് സന്ധു
26. ഒളിമ്പിക് മെഡൽ
ജേതാവ്?
കർണം മല്ലേശ്വരി
27. എവറസ്റ്റ് കൊടുമുടി കീഴടക്കിയത്?
ബചേന്ദ്രി പാൽ
28. എവറസ്റ്റ് കൊടുമുടി രണ്ടു തവണ കീഴടക്കിയത്?
സന്തോഷ്
29. ഇംഗ്ലീഷ് ചാനൽ നീന്തീക്കടന്നത് ?
ആരതി സാഹ