astro

അശ്വതി: സാമ്പത്തിക നേട്ടം, ദാമ്പത്യബന്ധം മെച്ചപ്പെടും.

ഭരണി: പണമിടപാടുകളിൽ നല്ല ലാഭം, അലച്ചിൽ.

കാർത്തിക: ബന്ധുഗുണം , സുഹൃത്ത് സഹായം.

രോഹിണി: പുതിയ ചിന്തകൾ രൂപപ്പെടും,മാർഗതടസം.

മകയിരം: ആത്മവിശ്വാസം കുറയും, ഓർമ്മശക്തി കുറയും.

തിരുവാതിര: ചികിത്സഫലിച്ചു തുടങ്ങും, ദാമ്പത്യ സൗഖ്യം.

പുണർതം: അമിതവ്യയം, അസുഖങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ.

പൂയം: ആരോഗ്യം മെച്ചപ്പെടും ,ധനനേട്ടം.

ആയില്യം: ഉപരിപഠനത്തിനു ചേരും,ആരാധനാലയ ദർശനത്താൽ ആശ്വാസം.

മകം: വാഹനം മാറ്റിവാങ്ങും,സമ്പത്ത് വർദ്ധിക്കും.

പൂരം:വാഹന ഉപയോഗം അരുത്,ധനനേട്ടം.

ഉത്രം: നിക്ഷേപത്തിനു പണം മുടക്കും,കടം കൊടുക്കും.

അത്തം: ശമ്പളം കുറഞ്ഞ ഉദ്യോഗം ലഭിക്കും, മുൻകോപം.

ചിത്തിര:വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും, വിവാഹാലോചനകൾ വരും.

ചോതി: പണമിടപാടുകളിൽ ലാഭം ഉണ്ടാകും,സന്താനങ്ങളാൽ സന്തോഷം കൈവരും.

വിശാഖം: സാമ്പത്തിക നേട്ടം,ഉയർന്ന പദവി തേടിവരും.

അനിഴം:സ്വത്ത് തർക്കം, അയൽക്കാരോട് സ്‌നേഹപൂർവം പെരുമാറും.

തൃക്കേട്ട: പിതാവിന്റെ ആരോഗ്യനിലയിൽ ശ്രദ്ധ ആവശ്യമാണ്, സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയും.

മൂലം: കുടുംബത്തിൽശാന്തത കളിയാടും, ദാമ്പത്യബന്ധത്തിൽ ഉയർച്ച ഉണ്ടാകും.

പൂരാടം : മെച്ചപ്പെട്ട ദിവസം, ദാമ്പത്യബന്ധംസുഖകരം.

ഉത്രാടം:ദാമ്പത്യബന്ധം സുഖകരം, മെച്ചപ്പെട്ട ജീവിതശൈലി സ്വീകരിക്കും.

തിരുവോണം: ധനനേട്ടം, സന്തോഷം കൈവരും.

അവിട്ടം: ആഡംബര വസ്തുക്കൾ,വസ്ത്രം എന്നിവ ലഭിക്കും.

ചതയം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, ധനവരുമാനം.

പൂരുരുട്ടാതി: പൂർവിക സ്വത്ത് ലഭിക്കും, അനാവശ്യ തർക്കങ്ങൾ.

ഉത്രട്ടാതി:സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കും, ധനാഗമനം.

രേവതി: ധനനേട്ടം,പുണ്യകർമ്മങ്ങൾ ചെയ്യും.