ss

കിളിമാനൂർ: വഞ്ചിയൂർ കോണത്തുവീട്ടിൽ , സുധാകരന്റെ ( റിട്ട. വിദ്യാഭ്യാസ വകുപ്പ്) ഭാര്യ സുഗന്ധി ( 82 റിട്ട. ടീച്ചർ ഗവ. എച്ച് എസ് എസ് നെടുമ്പറമ്പ്) നിര്യാതയായി. മക്കൾ : രഞ്ചിത്ത് ( റെയിൽവെ ) , സുർജിത്ത് (കൃഷി വകുപ്പ്). മരുമക്കൾ : സിന്ധു .വി , ബിന്ദു കെ . എസ് . സഞ്ചയനം തിങ്കൾ രാവിലെ 9 ന്.