toyota
Toyota

കൊച്ചി: ടൊയോട്ടയുടെ പ്രമുഖ മോഡലുകളായ എത്തിയോസ്, ലിവ, ക്രോസ്, കൊറോള ഓൾട്ടിസ്, ഇന്നോവ ക്രിസ്‌റ്റ, ഫോർച്യൂണർ എന്നിവ ഈമാസം ആകർഷക ഓഫറുകളോടെ സ്വന്തമാക്കാം. കോർപ്പറേറ്റുകൾക്കും സർക്കാർ ജീവനക്കാർക്കും വിരമിച്ച സർക്കാർ ജീവനക്കാർക്കും മികച്ച ഓഫറുകൾ ലഭ്യമാണ്. സി.എസ്.ഡി പ്രൈസിംഗ്, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയും ലഭ്യമാണ്. ഫോൺ: 0484-2930000