കോട്ടയം നാഗമ്പടം പോപ് മൈതാനിയിൽ നടന്ന എൽ.ഡി.എഫ് രാഷ്ട്രീയ വിശദീകരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു