1. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷേധ വോട്ട് രേഖപ്പെടുത്തുന്ന സംവിധാനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ്
പുറപ്പെടുവിച്ചത് ?
2013 ഒക്ടോബർ 12
2. ലോകസുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി?
റീത്താഫാരിയ
3. വിശ്വസുന്ദരിപ്പട്ടം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരി?
ലാറ ദത്ത
4. സിറിയയിൽ രാസായുധ
പ്രയോഗം നടന്നത്?
2013 ആഗസ്റ്റ് 2
5. നിറവും മണവും ഇല്ലാത്ത
രാസായുധമാണ്?
സരിൻ
6. ഛജഇണ യുടെ ആസ്ഥാനം?
ഹേഗ്
7. ഒരു ദേശത്തിന്റെ കഥ
എഴുതിയത്?
എസ്.കെ. പൊറ്റെക്കാട്
8. ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?
കെ.എസ്. മണിലാൽ
9. ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
മാക്സ് മുള്ളർ
10. ഋഗ്വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?
വള്ളത്തോൾ
11. എൻഡോസൾഫാൻ
ദുരിതം അന്വേഷിക്കാൻ
കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിഷൻ?
സി.ഡി. മായി കമ്മിഷൻ
12. ലോകത്തേറ്റവും കൂടുതൽ എൻഡോസൾഫാൻ
ഉത്പാദിപ്പിക്കുന്ന രാജ്യം?
ഇന്ത്യ
13. എൻഡോസൾഫാൻ
നിരോധിച്ച ആദ്യ രാജ്യം?
ഫിലിപ്പൈൻസ്
14. കേരളത്തിൽ
എൻഡോസൾഫാൻ
നിരോധിച്ച വർഷം?
2006
15. എൻഡോസൾഫാൻ ദുരന്തം ആദ്യമായി ജനശ്രദ്ധയിലെത്തിച്ച ഫോട്ടോഗ്രാഫർ?
മധുരാജ്
16. എൻഡോസൾഫാൻ ദുരിതം പശ്ചാത്തലമാക്കി
'എൻമകജെ' എന്ന നോവൽ
എഴുതിയത്?
അംബികാ സുതൻ മാങ്ങാട്
17. ലോകത്ത് പുകയില
നിരോധിച്ച ആദ്യ രാജ്യം?
ഭൂട്ടാൻ
18. ഇന്ത്യയിലെ ആദ്യത്തെ
പുകയില വിരുദ്ധ ജില്ല?
കോട്ടയം
19. ഏറ്റവും കൂടുതൽ പുകയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ആന്ധ്രപ്രദേശ്
20. കേന്ദ്ര പുകയില റിസർച്ച്
സെന്റർ?
രാജ്മുന്ദ്രി
21. ത്രിപുര ഹൈക്കോടതിയുടെ ആസ്ഥാനം?
അഗർത്തല
22. മൂന്ന് വശവും
ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യൻ
സംസ്ഥാനം?
ത്രിപുര
23. ഇന്ത്യയിലെ ആദ്യത്തെ സൈബർ പൊലീസ് സ്റ്റേഷൻ?
ബംഗളൂരു