മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും, ഭൂമി വാങ്ങാൻ ധാരണയാകും. കുടുംബത്തിൽ ആഹ്ളാദമുണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അഭിലാഷങ്ങൾ സഫലമാകും, വിശാല ചിന്തയോടുകൂടി പ്രവർത്തിക്കും. പുതിയ സ്‌നേഹബന്ധങ്ങൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആഗ്രഹസാഫല്യമുണ്ടാകും. പ്രവർത്തന പുരോഗതി, സാമ്പത്തിക നേട്ടം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. ശുഭകർമ്മങ്ങൾക്ക് സഹകരിക്കും, ഔദ്യോഗിക പരിശീലനം നേടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഉപരിപഠനത്തിൽ നേട്ടം, സാമ്പത്തിക പുരോഗതി, ശുഭകർമ്മങ്ങൾ ചെയ്യും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പ്രതിസന്ധികൾ തരണം ചെയ്യും, ആത്മവിശ്വാസം വർദ്ധിക്കും, ബന്ധുക്കളെ സ്വീകരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
നയതന്ത്രങ്ങൾ ആവിഷ്‌കരിക്കും, ആത്മസംതൃപ്തി, ലക്ഷ്യപ്രാപ്തി നേടും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ദൗത്യങ്ങൾ പൂർത്തീകരിക്കും, വരവും ചെലവും തുല്യമായിരിക്കും, വീഴ്ചകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സേവന മനഃസ്ഥിതി, ആദരങ്ങൾ നേടും, ആഗ്രഹങ്ങൾ സഫലമാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
പുതിയ കർമ്മപദ്ധതികൾ. അനുകൂല സാഹചര്യം, മഹദ് വ്യക്തികളുടെ അനുഗ്രഹം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ലക്ഷ്യപ്രാപ്തി നേടും, ഉദ്യോഗത്തിൽ അനുകൂല മാറ്റം. നല്ല ആശയങ്ങൾ സ്വീകരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സംതൃപ്തി ഉണ്ടാകും, മാന്യമായ പെരുമാറ്റ രീതി, അനുകൂല സാഹചര്യങ്ങൾ.