അന്തം, മദ്ധ്യം, ആദി എന്നിവ പോയി മൂന്നും ഏകമയമായി എവിടെയും സ്വയം പ്രകാശിച്ചു നിൽക്കുന്ന സൂര്യന്റെ പ്രകാശം കർമജലത്തെ വറ്റിച്ചശേഷം ഈ സംസാരസമുദ്രം ജ്ഞാനസൂര്യന്റെ സഹായത്തോടെ ജ്ഞാനി കടന്നു കരപറ്റുന്നു.