astro

അശ്വതി: പുതിയ വ്യാപാരം , അപകീർത്തിക്ക് യോഗമുണ്ട്.

ഭരണി: ആത്മവിശ്വാസം വർദ്ധിക്കും, ഭൂമി വാങ്ങാൻ തീരുമാനിക്കും

കാർത്തിക: ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും, സ്ഥാനമാറ്റം.

രോഹിണി: പരീക്ഷാവിജയം, ചെലവ് വർദ്ധിക്കും.

മകയിരം: ആരോഗ്യം മെച്ചപ്പെടും, ജോലിഭാരം വർദ്ധിക്കും.

തിരുവാതിര: കാര്യവിജയം, സന്തോഷം, അംഗീകാരം.

പുണർതം: ധനയോഗം, ബന്ധുസമാഗമം.

പൂയം:കാര്യവിജയം, സന്തോഷം, അംഗീകാരം.

ആയില്യം: ആരോഗ്യം ഉത്തമം, തൊഴിൽ ലാഭം.

മകം: മേലുദ്യോഗസ്ഥരുമായി കലഹിക്കാനിടയുണ്ട്, സ്വസ്ഥതക്കുറവ്.

പൂരം: ഭൂമി വാങ്ങാനവസരം, ഉദരവൈഷമ്യം.

ഉത്രം: പുതിയ ജോലി ലഭിക്കും, ശരീരസുഖകുറവ്.

അത്തം: കാര്യപരാജയം, അപകടഭീതി, നഷ്ടം.

ചിത്തിര: സന്തോഷം, അംഗീകാരം, ശത്രുക്ഷയം.

ചോതി: ബാങ്കുദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, അലച്ചിൽ.

വിശാഖം: ദൂരയാത്ര വേണ്ടിവരും,ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കാം.

അനിഴം: ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റത്തിന് സാദ്ധ്യത, അംഗീകാരം.

തൃക്കേട്ട: കാര്യതടസം മാറിക്കിട്ടും, സുഹൃദ് സംഗമം.

മൂലം: ജോലി സ്ഥലത്ത് അംഗീകാരം, സന്തോഷം, അംഗീകാരം.

പൂരാടം: കാര്യവിജയം, സന്തോഷം.

ഉത്രാടം: പുതിയ ജോലി കിട്ടും, മത്സരവിജയം.

തിരുവോണം: സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം.

അവിട്ടം: കാര്യതടസം, സ്വസ്ഥതക്കുറവ്.

ചതയം: തൊഴിൽ നേട്ടം, സന്തോഷം, അംഗീകാരം.

പൂരുരുട്ടാതി: ക്ഷേത്രദർശനം, ഭൂമി വാങ്ങാനവസരം.

ഉത്രട്ടാതി: സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം.

രേവതി: അഭിമാനക്ഷതം, നഷ്ടം, മനഃസന്തോഷക്കുറവ്, മുൻകോപം.