പാച്ചല്ലൂർ : പൂവങ്കരവിളാകത്ത് വീട്ടിൽ എം. നാരായണൻ ആശാരി (റിട്ട. സീനിയർ സൂപ്രണ്ട്, ഡ്രഗ്സ് കൺട്രോളർ ഓഫീസ്, തിരുവനന്തപുരം, 70) നിര്യതനായി. ഭാര്യ: ഡോ. വി. സുഷമ, (റിട്ട. പ്രൊഫസർ, ശാലാക്യതന്ത്രം ഡിപ്പാർട്ട്‌മെന്റ്, ആയുർവേദകോളെജ്, തിരുവനന്തപുരം)
മക്കൾ : എൻ.എസ്. രാമു (ക്ലബ്, എഫ്.എം, കോഴിക്കോട്), ഡോ. എസ്. എൻ ലക്ഷ്മി (എം.ഡി. ആയുർവേദം)
മരുമക്കൾ : ഡോ. റീതു ആർ .വിക്രം, എം.എസ് .ശ്രീഹരി (ഹൈഡ്രോജിയോളജിസ്റ്റ്, കേന്ദ്ര ഭൂജല ബോർഡ്, തിരുവനന്തപുരം).സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.