modi

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ജപ്പാനിലേക്ക് തിരിച്ചു. ഇന്നും നാളെയുമായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.  ഇത് 12-ാമത് മോദി -ആബെ കൂടിക്കാഴ്ച  ജപ്പാനിലെ സംരംഭകരെ കാണും  ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും  ആരോഗ്യം, കൃഷി, ദുരന്ത നിവാരണം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും