ജലം ജീവനാണ് എന്ന പ്രകൃതിബോധവും ഒപ്പം ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായെത്തുന്ന ചിത്രമാണ് 'നല്ലവിശേഷം'. ബിജു സോപാനം, ശ്രീജി ഗോപിനാഥൻ, ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബാലാജി, ദിനേശ്പണിക്കർ, ശശികുമാർ (കാക്കമുട്ട ഫെയിം), കലാഭവൻ നാരായണൻകുട്ടി, തിരുമല രാമചന്ദ്രൻ, രമേഷ് വലിയശാല, വളവിൽ മധു, രമേഷ് ഗോപാൽ, അനിഷ സീനു, അപർണാ നായർ, രുക്മണിയമ്മ, ശ്രീജ, െ്രസ്രല്ലാരാജ, രെഞ്ചു, അർച്ചന, വീണാ കൊല്ലം, ബേബി വർഷ എന്നിവരഭിനയിക്കുന്നു.
ബാനർ: പ്രവാസി ഫിലിംസ്, കഥ, സംവിധാനം:അജിതൻ, കോ: പ്രൊഡ്യൂസർ: ശ്രീജി ഗോപിനാഥൻ, തിരക്കഥ, സംഭാഷണം: വിനോദ് വിശ്വൻ, ഛായാഗ്രഹണം: നൂറുദ്ദീൻ ബാവ, ചീഫ് അസോ: ഡയറക്ടർ: മനീഷ് ഭാർഗവൻ. എഡിറ്റിംഗ്: സുജിത് സഹദേവ്, ഗാനരചന: മുരുകൻ കാട്ടാക്കട, ഉഷാമേനോൻ, സംഗീതം: സൂരജ് നായർ, റെക്സ്, ആലാപനം: നജീം അർഷാദ്, ശ്രുതി, മുരുകൻ കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ: ശ്യാം സരസ്, പി.ആർ.ഒ: അജയ് തുണ്ടത്തിൽ.