ss

ശ്രീകാര്യം: ചെറുവയ്ക്കൽ മേലെവിള വീട് ലക്ഷ്മി ഭവനിൽ ടി. ഗോപകുമാർ (52) നിര്യാതനായി. ഭാര്യ: സുനികുമാരി. മക്കൾ: നന്ദു ജി.എസ്, ഗോകുൽ ജി.എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്. ഫോൺ: 9037113990.