guru-12

ആമ്പലിന്റെ കാമുകനായ ചന്ദ്രൻ, സൂര്യൻ, തീ, ഹോമം ചെയ്യുന്നയാൾ, ഭൂമി മുതലായ ഭൂതങ്ങൾ അഞ്ചും ഇവയെല്ലാം പരമാത്മാവായ അങ്ങയുടെ മായാരൂപം കാവ്യമെന്നോണം ആർക്കറിയാൻ കഴിയും?