isl-footbal-blasters


കൊ​ച്ചി​ ​:​ ​ഐ.​എ​സ്.​ ​എ​ൽ​ ​ഫു​ട്ബാ​ളി​ൽ​ ​കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സ് ​ഇ​ന്ന് റാഞ്ചി​യി​ൽ​ ​ജം​ഷ​ഡ്പൂ​ർ​ ​എ​ഫ്.​സി​യെ​ ​നേ​രി​ടാ​നി​റ​ങ്ങു​ന്നു​. ​ബ്ളാ​സ്റ്റേ​ഴ്സി​ന്റെ​ ​ഇൗ​ ​സീ​സ​ണി​ലെ​ ​നാ​ലാം​ ​മ​ത്സ​ര​മാ​ണി​ത്.​ ​ജം​ഷ​ഡ്പൂ​രി​ന്റെ​ ​അ​ഞ്ചാ​മ​ത്തേ​തും. നാ​ല് ​മ​ത്സ​ര​ങ്ങ​ളി​ൽ ​നി​ന്ന് ​ഒ​രു​ ​ജ​യ​വും​ ​മൂ​ന്ന് ​സ​മ​നി​ല​യു​മ​ട​ക്കം​ ​ആ​റ് ​പോ​യി​ന്റു​മാ​യി​ ​ജം​ഷ​ഡ്പൂ​ർ​ ​പോ​യി​ന്റ് ​പ​ട്ടി​ക​യി​ൽ​ ​ആ​റാ​മ​താ​ണ്.​ ​ഒ​രു​ ​ജ​യ​വും​ ​ര​ണ്ട് ​സ​മ​നി​ല​യും​ ​നേ​ടി​യ​ ​ബ്ളാ​സ്റ്റേ​ഴ്സ് ​അ​ഞ്ച് ​പോ​യി​ന്റു​മാ​യി​ ​അ​ഞ്ചാ​മ​തും.