ദുബായ് ഗവൺമെന്റിൽ ജോലി നേടാം. ദുബായ് കസ്റ്റംസിൽ വിവിധ തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുന്നു. എല്ലാ രാജ്യക്കാരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. മുൻപരിചയം നിർബന്ധമില്ല.സീനിയർ ഓഫീസർ - റിസേർച്ച്, സീനിയർ ഓപീസർ ഫോളോ അപ്, സീനിയർ ഓഫീസർ - കോൺടാക്ട് എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി jobhikes.comഎന്ന വെബ്സൈറ്റ് കാണുക. കമ്പനിവെബ്സൈറ്റ്:www.dubaicustoms.gov.ae/en
സൗദ് ബഹ്വാൻ ഗ്രൂപ്പ്
ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്ന ഒമാനിലെ സൗദ് ബഹ്വാൻ ഗ്രൂപ്പിൽ പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഡിപ്ലോമ , ഐടിഐ പാസ്സായവർക്കാണ് അവസരങ്ങൾ. ഹെവി വെഹിക്കിൾ സർവീസ് ഡിവിഷൻ. നാഷ്ണൽ ട്രാവൽ &ടൂറിസം, കൺസ്ട്രക്ഷൻ എക്വിപ്മെന്റ്- സർവീസ്, ഐടി ഡിവിഷൻ, കസ്റ്റമർ കെയർ വിഭാഗങ്ങളിലേക്കാണ് ഒഴിവ്.അപേക്ഷിക്കാൻ താല്പര്യമുള്ളവർ jobhikes.com എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കുക. കമ്പനിവെബ്സൈറ്റ് : www.saudbahwangroup.com .
റ്റോയ്സ് റീട്ടെയ്ലർ സ്റ്റോർ
ഖത്തറിലെ ബ്രാൻഡഡ് റ്റോയ്സ് റീട്ടെയ്ലർ സ്റ്റോറിലേക്കു പുതിയ ജീവനക്കാരെ തേടുന്നു മിനിമം പ്ലസ് ടു യോഗ്യതയുള്ളവർക്കും നല്ല വാക്ചാതുര്യം ഉള്ളവർക്കും അപേക്ഷിക്കാം. റീട്ടെയിൽ സെയിൽസ് റെപ്രസെന്റേറ്റീവ് , പേയബിൾ അക്കൗണ്ടന്റ്, സ്റ്റോർ മാനേജർ, സെയിൽസ് സൂപ്പർവൈസർ, സീനിയർ കസ്റ്റമർ, സെയിൽസ് അസിസ്റ്റന്റ് , ലോജിസ്റ്റിക്സ് അഡ്മിനിസ്ട്രേറ്റർ, സെയിൽസ് എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് മാനേജർ, കുക്ക് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.അപേക്ഷിക്കാൻ താല്പര്യമുള്ളവർ jobhikes.com എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കുക. കമ്പനിവെബ്സൈറ്റ് : www.toysrus.com
ചാൽഹോബ്
ദുബായിലെ റീറ്റെയ്ൽ,ഡിസ്ട്രിബൂഷൻ & മാർക്കറ്റിങ് രംഗത്തെ ലീഡർമാരായ ചാൽഹോബ് ഗ്രൂപ്പ് പുതിയ തസ്തികകളിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു . ലോയൽറ്റി പാർട്ണർഷിപ്പ് മാനേജർ, മെക്ക് അപ് സ്പെഷ്യലിസ്റ്റ്, സോഷ്യൽ മീഡിയ സ്പെഷ്യലിസ്റ്റ്, എൻജിനീയറിംഗ് മാനേജർ, അസോസിയേറ്റ് അക്കൗണ്ടന്റ്, കൊമേഴ്സ്യൽ ഡിപ്പാർട്ട്മെന്റ് മാനേജർ, ഡിവിഷൻ മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കാൻ താല്പര്യമുള്ളവർ jobhikes.com എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കുക . കമ്പനിവെബ്സൈറ്റ് : www.chalhoubgroup.com
സൗദി ഫിലിപ്സ്
സൗദി അറേബ്യയിലെ ഫിലിപ്സ് കമ്പനിയിലേക്ക് നിരവധി തസ്തികയിൽ റിക്രൂട്ട്മെന്റ് നടക്കുന്നു. പ്രൊജക്ട് മാനേജർ ,സെയിൽസ് റപ്രസെന്റേറ്റീവ്, പ്രോഡക്ട് കോൺഫിഗറേഷൻ സ്പെഷ്യലിസ്റ്റ്, സിസ്റ്റം സെക്യൂരിറ്റി എൻജിനിയർ, ആർക്കിടെക്ട്, ഐടി കൺസൾട്ടന്റ്, തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പനി വെബ്സൈറ്റ്: www.philips.sa/en. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
അരിഫ്ജാൻ ക്യാമ്പ്
കുവൈറ്റിൽ ക്യാമ്പ് അരിഫ്ജാൻ യു എസ് ആർമിയിലേക്ക് ആളുകളെ ഇപ്പോൾ റിക്രൂട്ട്മെന്റ് ചെയ്യുന്നു.ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകുന്ന ഈ ക്യാമ്പിൽ മലയാളികൾക്കും അപേക്ഷിക്കാം. ഇലക്ട്രോണിക്സ് ടെക്, അസിസ്റ്റന്റ് മെയിന്റനൻസ് മാനേജർ, സപ്ളൈ മാനേജർ, സെക്യൂരിറ്റി ഗാർഡ്, ഇൻസ്പെക്ടർ, കോൺട്രാസ്റ്റ്, ക്വാളിറ്റി കൺട്രോളർ, സപ്ളൈ ടെക്നീഷ്യൻ, ഇലക്ട്രിക്കൽ എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.usarcent.army.mil . അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobsindubaie.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
സെർഗാസ് ഗ്രൂപ്പിൽ
ദുബായിലെ സെർഗാസ് ഗ്രൂപ്പിൽ സെയിൽസ് എക്സിക്യൂട്ടീവ് , സെയിൽസ് ഫോഴസ് ഡവലപ്പർ തസ്തികകളിൽ ഒഴിവ്.വെബ്സൈറ്റ്: www.sergas.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobsindubaie.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഹയർ റൈറ്റ് ഹ്യൂമൻ റിസോഴ്സ് കൺസൾട്ടൻസി
യു.എ.ഇയിലെ ഹയർ റൈറ്റ് ഹ്യൂമൻ റിസോഴ്സ് കൺസൾട്ടൻസിയിൽ സിഎൻസി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവ്. താമസം, മെഡിസിൻ, ടിക്കറ്റ്, യാത്ര എന്നിവ സൗജന്യം. ഡിപ്ളോമയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: www.hirerightt.com. വിലാസം: Al Souq Al Kabeer - Dubai - United Arab Emirates.
അറബ് മോനിറ്ററി ഫണ്ടിൽ
അറബ് മോനിറ്ററി ഫണ്ടിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സിസ്റ്റം ഡെവലപ്പർ, ഇക്കണോമിസ്റ്റ്, അസിസ്റ്റന്റ് ലൈബ്രറി സർവീസ്, ക്വാണ്ടിറ്റേറ്റീവ് അനലിസ്റ്റ്, ഡെപ്യൂട്ടി ഡയറക്ടർ, സീനിയർ ഇക്കണോമിസ്റ്റ്, റിസപ്ഷൻ അസിസ്റ്റന്റ്, സീനിയർ റെഗുലേറ്ററി കംപ്ളിയൻസ് ഓഫീസർ, ഐടി ഹെൽപ്ഡെസ്ക്ക് ഓഫീസർ ,ഐടി സെക്യൂരിറ്റി ഓഫീസർ, അക്കൗണ്ടന്റ്, എക്സിക്യൂട്ടീവ് സെക്രട്ടറി, പബ്ളിഷിംഗ് ആൻഡ് മീഡിയ ഓഫീസർ, എഡിറ്റിംഗ് ട്രാൻസലേഷൻ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ, സ്റ്റാറ്റിസ്റ്റിഷ്യൻ,സീനിയർ കൗൺസിലർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക്: www.amf.org.ae. വിലാസം: P.O. Box 2818,Abu Dhabi,United Arab Emirates.
കോംപാസ് ഗ്രൂപ്പ്
കാനഡയിലെ കോംപാസ് ഗ്രൂപ്പ് (റെസ്റ്റോറന്റ് ,ഹോട്ടൽ) മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുവർഷത്തെ മാനേജ്മെന്റ് എക്സ്പീരിയൻസ് ആവശ്യമാണ്. ഫുഡ് സർവീസ് മാനേജ്മെന്റിൽ ഡിപ്ളോമയോ ഡിഗ്രിയോ ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : www.compass-canada.com
നാഫ്കോ
യുഎഇയിലെ നാഫ്കോ കമ്പനിയിൽ ഡ്രൈവർ, ഗ്രാഫിക് ഡിസൈനർ, സെയിൽസ് എക്സിക്യൂട്ടീവ്, ഫയർ ആൻഡ് സേഫ്റ്റി ഇൻസ്ട്രക്ടർ, സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് എൻജിനീയർ, എസ്റ്റിമേഷൻ എൻജിനീയർ, ഡ്രാഫ്റ്റ്സ്മാൻ, ഫോർമാൻ തുടങ്ങി നൂറ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : www.naffco.com.
ദി സുൽത്താൻ സെന്റർ
:കുവൈറ്റിലെ ദി സുൽത്താൻ സെന്റർ വേർഹൗസ് മാനേജർ, ഫ്രെഷ് ഫുഡ് മാനേജർ, കൊമേഴ്സ്യൽ പ്രൊഫഷണൽസ്, സ്റ്റോർ മാനേജർ, സൂപ്പർമാർക്കറ്റ് മാനേജർ, ഹോം സെന്റർ മാനേജർ , ഡിപ്പാർട്ടുമെന്റ് സൂപ്പർവൈസർ, ബ്രാൻഡ് മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പനി വെബ്സൈറ്റ്: www.sultan-center.com.
ക്വാളിറ്റി നെറ്റിൽ
കുവൈറ്റിലെ ഡാറ്റാ ഇന്റർനെറ്റ് സർവീസായ ക്വാളിറ്റി നെറ്റിൽ ഇൻസ്റ്റാല്ലേർസ് ആൻഡ് റിപ്പയേഴ്സ് , കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ് , എൻജിനീയേഴ്സ്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് തസ്തികകളിൽ ഒഴിവ്. വെബ്സൈറ്റ് : www.qualitynet.org.
വെസ്റ്റിൻ ഹോട്ടൽ
ദുബായ് വെസ്റ്റിൻ ഹോട്ടൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അസിസ്റ്റന്റ് മാനേജർ, ഹൗസ് കീപ്പിംഗ് ഓഫീസ് കോഡിനേറ്റർ, സർവീസ് എക്സ്പ്രസ് മാനേജർ, വെയിറ്റർ, റൂംസ് കൺട്രോളർ, റെസ്റ്റോറന്റ് മാനേജർ,അസിസ്റ്റന്റ് വില്ല മാനേജർ, ഐടി സൂപ്പർ വൈസർ, അക്കൗണ്ട്സ് പേയബിൾ ക്ളാർക്ക്, ബോട്ട് കാപ്റ്റൻ, വെയിട്രസ്, ഗസ്റ്റ് സർവീസ് ഏജന്റ്, ഗ്രൂപ്പ് ഈവന്റ് സെയിൽസ് എക്സിക്യൂട്ടീവ് തസ്തികകളിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക് : starwoodhotels.com/westin