മേടം: പൊതുപ്രവർത്തനങ്ങൾ തുടരും, അനുകൂല അനുഭവങ്ങൾ, നിഷ്ഠകൾ പാലിക്കും.
ഇടവം: ആത്മാഭിമാനം വർദ്ധിക്കും, സുതാര്യമായ സമീപനം, ബന്ധുക്കൾ വിരുന്നു വരും.
മിഥുനം: ആരോപണങ്ങളെ അതിജീവിക്കും. പഠിച്ച വിദ്യകൾ പകർന്നു നൽകും. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും.
കർക്കടകം: ഭാവനകൾ യാഥാർത്ഥ്യമാകും, ജനമദ്ധ്യത്തിൽ പരിഗണന ലഭിക്കും, കുടുംബത്തിൽ സമാധാനം.
ചിങ്ങം: ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും, അപ്രതീക്ഷിത സാഹചര്യങ്ങളെ അതിജീവിക്കും. ആത്മവിശ്വാസം വർദ്ധിക്കും.
കന്നി: വിഷമഘട്ടങ്ങളെ തരണം ചെയ്യും. സംയുക്ത സംരംഭങ്ങൾ, മുൻകോപം നിയന്ത്രിക്കും.
തുലാം: പ്രലോഭനത്തിൽ അകപ്പെടരുത്, വാക്കും പ്രവൃത്തിയും ഫലപ്രദമാകും, പദ്ധതികൾ സമർപ്പിക്കും.
വൃശ്ചികം: അവസരങ്ങൾ പ്രയോജനപ്പെടുത്തും, സൗഖ്യം ഉണ്ടാകും. പരിചയസമ്പത്ത് ഗുണം ചെയ്യും.
ധനു: പ്രവർത്തന വിജയം, പുതിയ ആശയങ്ങൾ, അലോഹ്യമായിരുന്നവർ ലോഹ്യം കൂടും.
മകരം: രോഗശാന്തി നേടും, ധനം വന്നുചേരും, അഹംഭാവം ഉപേക്ഷിക്കും.
കുംഭം: ആരോഗ്യം തൃപ്തികരം, വിനയത്തോടു കൂടിയ സമീപനം. സർവകാര്യ വിജയം.
മീനം: ഭൂമി വില്പന അനുഭവത്തിൽ വരും, നടപടിക്രമങ്ങളിൽ കൃത്യത പാലിക്കും. മാതാപിതാക്കളെ സഹായിക്കും.