1. കേരളത്തിലെ ഏറ്റവും പരിശുദ്ധമായ നദി?
കുന്തിപ്പുഴ
2. കുന്തിപ്പുഴയുടെയും സൈലന്റ്വാലിയുടെയും നാശത്തിന് കാരണമാകുമെന്നതിനാൽ ഉപേക്ഷിക്കപ്പെട്ട പദ്ധതി?
പാത്രക്കടവ് പദ്ധതി
3. സൈലന്റ്വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്?
1984 നവംബർ 15
4. സൈലന്റ്വാലിയെ ബഫർസോൺ ആയി പ്രഖ്യാപിച്ചത്?
2007
5. സൈലന്റ്വാലിയുടെ പ്രധാന ആകർഷണം?
സിംഹവാലൻ കുരങ്ങുകൾ
6. സിംഹവാലൻ കുരങ്ങുകൾ സൈലന്റ്വാലിയിൽ കാണാൻ കാരണം?
വെടിപ്ലാവിന്റെ
സാന്നിദ്ധ്യം
7. ചീവീടുകളില്ലാത്ത ദേശിയോദ്യാനം?
സൈലന്റ് വാലി
8. സൈലന്റ്വാലി നാഷണൽ പാർക്കിന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയത്?
2009ൽ
9. പ്രാചീനകാലത്ത് ചൂർണി എന്നറിയപ്പെട്ട നദി?
പെരിയാർ
10. കേരളത്തിന്റെ 'ജീവനാഡി' എന്നറിയപ്പെടുന്ന നദി?
പെരിയാർ
11. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി?
പമ്പ
12. 'ഒഡീഷയുടെ ദുഃഖം' എന്നറിയപ്പെടുന്ന നദി?
മഹാനദി
13.നീല സ്വർണം എന്നറിയപ്പെടുന്നത്?
ജലം
14. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നത്?
അയൺ പൈറൈറ്റിസ്
15. എപ്സം സാൾട്ട് എന്നറിയപ്പെടുന്നത്?
മഗ്നീഷ്യം സൾഫേറ്റ്
16. എഥനോയിക്ക് ആസിഡ് എന്നറിയപ്പെടുന്നത്?
അസറ്റിക്ക് ആസിഡ്
17. ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ സഹായിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹമാണ്?
കാർട്ടോസാറ്റ് 1
18. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം?
ഭാസ്‌ക്കര 1
19. ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ആദ്യ ഉപഗ്രഹം?
രോഹിണി