ശിരസിൽ ചന്ദ്രക്കലയണിഞ്ഞിരിക്കുന്ന ശിവൻ ലളിതവും ആനന്ദപ്രദവുമായ ഒരു നാടകം അഭിനയിക്കാൻ അതിയായി ആഗ്രഹിച്ചതുകൊണ്ട് പ്രപഞ്ചരൂപത്തിൽ കാണപ്പെടുന്ന വേഷവിധാനങ്ങളെെല്ലാമെത്തി.