kunjamma

ഹൂസ്റ്റൺ: കൊടുമൺ വടക്കേമുറിയിൽ പരേതനായ വി.എം. ശാമുവേലിന്റെ ഭാര്യയുമായ കുഞ്ഞമ്മ ശാമുവേൽ (79)​ കൊടുമണ്ണിൽ നിര്യാതയായി. സംസ്കാരം കൊടുമൺ സെന്റ് ബഹനാൻസ് ദേവാലയ സെമിത്തേരിയിൽ നവംബർ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് നടത്തും.

മക്കൾ : ബ്ലെസി മാത്യു (വെർജീനിയ), ബ്ലെസൻ ശാമുവേൽ (ഹൂസ്റ്റൺ),​ ബിനു.എം. ശാമുവേൽ ( സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂൾ, കൈപ്പട്ടൂർ)

മരുമക്കൾ: ജോർജ് മാത്യു (വെർജീനിയ), എസ്‌മി ശാമുവേൽ (ഹൂസ്റ്റൺ), സിജി ബിനു. കൊച്ചുമക്കൾ : വരുൺ, ജൂലിയാ, നെയ്തൻ. ഈതൻ, ജൂലിയറ്റ്, അൽഫോൻസ്. കൂടുതൽ വിവരങ്ങൾക്ക്: ബ്ലെസൻ (832 9691167)