ഷിക്കാഗോ: കിഴക്കേക്കുറ്റ് പരേതനായ ചാക്കോയുടെ ഭാര്യ മറിയം (85) ഷിക്കാഗോയിൽ നിര്യാതയായി. സംസ്കാരം നവംബർ രണ്ടിന് രാവിലെ 9.30 ന് സെന്റ് മേരീസ് പള്ളിയിൽവെച്ച് നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മേരിഹിൽ സെമിത്തേരിയിൽ നടത്തും.
മക്കൾ: മാത്യു കിഴക്കക്കുറ്റ്, ജോയി കിഴക്കേക്കുറ്റ്, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, എൽസമ്മ ജോയി പൂത്തുറയിൽ, ചാക്കോച്ചൻ കിഴക്കേക്കുറ്റ്, സുജ സിബി കൈതക്കത്തൊട്ടിയിൽ, ബിജു കിഴക്കേക്കുറ്റ്, മിനി ജോജോ എടകര, സ്റ്റീഫൻ കിഴക്കേക്കുറ്റ്.
മരുമക്കൾ: മേരി പട്ടക്കാച്ചിയിൽ, മോളി കൈതക്കത്തൊട്ടിയിൽ, സാലി കുഴിപ്പിൽ, ജോയി പൂത്തുറയിൽ, ഷിജി തട്ടാമറ്റത്തിൽ, സിബി കൈതക്കത്തൊട്ടിയിൽ, ഡോളി ആക്കൽകൊട്ടാരത്തിൽ, ജോജോ എടകര, സിമി കൊടുവത്തറ.