ഗാർലന്റ് (ഡാലസ് ): ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യുക്കേഷൻ സെന്ററും സംയുക്തമായി നവംബർ മൂന്നിന് രാവിലെ രാവിലെ 9.30 മുതൽ വൈകിട്ട് മൂന്ന് വരെ കാരൾട്ടണിലെ ബന്ദേര ഡ്രൈവിലെ കൊയൊട്ടി റിഡ്ജ് ക്ലബ് ഹൗസിൽസ്‌പെല്ലിംഗ് ങ് ബി – സ്പീച്ച് മത്സരങ്ങൾ സംഘടിപ്പിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. നേരിട്ട് മത്സരങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : എഡ്യുക്കേഷൻ ഡയറക്ടർ സിമി ജിജുവിനെ 214 766 1850 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.