ന്യൂഡൽഹി : ടെന്നിസ് പുരുഷ ഡബിൾസിൽ ഇന്ത്യയിൽ നിന്നുള്ള ഒന്നാംറാങ്ക് പട്ടികയിൽ രോഹൻ ബൊപ്പണ്ണയെ മറികടന്നാണ് ദ്വിജ് ഒന്നാമതെത്തിയത്. ലോക റാങ്കിംഗിൽ ദ്വിജ് 38-ാം റാങ്കിലും രോഹൻ 39-ാം റാങ്കിലുമാണ് . ലിയാൻഡർ പെയ്സ് 60-ാം റാങ്കിലുണ്ട്.