എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം എ.കെ.ജി ഹാളിൽ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. സി.പി. എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിളള, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, അഡ്വക്കേറ്റ്സ് ജനറൽ സി.പി സുധാകര പ്രസാദ്, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ എന്നിവർ സമീപം

വെളളം കുടിപ്പിക്കുന്ന പ്രസംഗം . . . എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം എ.കെ.ജി ഹാളിൽ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്‌ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി. എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിളള, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി. അഡ്വക്കേറ്റ്സ് ജനറൽ സി.പി സുധാകര പ്രസാദ് എന്നിവർ