തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾ.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കാണികളെ അഭിവാദ്യം ചെയ്യുന്നു.
തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ സുരക്ഷയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പൂക്കൾ നൽകുന്നു
തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമംഗങ്ങൾ
തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾ