കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രംഗത്ത്. കേരളത്തിൽ ഭൂമി ഏറ്രെടുക്കൽ പ്രതിസന്ധി ഉണ്ടെങ്കിലും അത് സർക്കാർ മറികടന്നെന്ന് നിതിൽ ഗഡ്കരി പറഞ്ഞു. ഗെയിൽ ദേശീയ പാത പദ്ധതികൾ എത്രയും വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.