ദേവി പാർവതി പകുതിദേഹം വീതിച്ചുവാങ്ങി. പകുതി ദേഹം വിഷ്ണുവിന് ദാനം ചെയ്തു. അല്ലയോ ദേവീ ദേഹം മുഴുവൻ ദാനം ചെയ്ത് അഗതിയായി തീർന്ന ഭഗവാൻ അവിടുത്തെ ശരീരത്തിൽ പറ്റിക്കൂടി കഴിയാനാഗ്രഹിക്കുന്നു.