sukumaran-nair

കോട്ടയം : ശബരിമല യുവതീ പ്രവേശനത്തെ തു‌ടർന്ന് നിരവധി പ്രഷോഭങ്ങൾ നടക്കുന്ന സാഹചപര്യത്തിൽ സുപ്രീം കോടതി കേസ് എടുക്കും വരെ നാമ ജപയജ്ഞം തുടരുമെന്ന് എൻ.എസ്.എസ്. അധികൃതരുടെ മനസ്സ് മാറാൻ വേണ്ടിയാണ് പ്രാർത്ഥന നടത്തുന്നതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. വിധി പ്രതിക‌ൂലമാണെങ്കിൽ മറ്റു നടപടികളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയിൽ പതാക ദിനം ആചരിക്കവെയായിരുന്നു പ്രസ്താവന.