എൻ.എസ്.എസ് സ്ഥാപക ദിനത്തേടനുബന്ധിച്ച് ചങ്ങനാശേരി പെരുന്ന മന്നം സമാധിയിൽ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പതാക ഉയർത്തുന്നു