തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ശബരിമല മണ്ഡല മകരവിളക്ക് കാലത്തെ പ്രവർത്തനങ്ങൾ സുഖകരമാക്കുന്നതിനുള്ള ദക്ഷിണേന്ത്യൻ സംസ്ഥാന സർക്കാർ പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി കടകംപളളി സുരേന്ദ്രൻ അജണ്ടകൾ വായിച്ചുനോക്കുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ, ശബരിമല ഉപദേശക സമിതി ചെയർമാൻ ടി.കെ.എ നായർ എന്നിവർ സമീപം
അയ്യൻ തുണ. . . തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ശബരിമല മണ്ഡല മകരവിളക്ക് കാലത്തെ പ്രവർത്തനങ്ങൾ സുഖകരമാക്കുന്നതിനുള്ള ദക്ഷിണേന്ത്യൻ സംസ്ഥാന സർക്കാർ പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി കടകംപളളി സുരേന്ദ്രൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറിനൊപ്പം
തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ശബരിമല മണ്ഡല മകരവിളക്ക് കാലത്തെ പ്രവർത്തനങ്ങൾ സുഖകരമാക്കുന്നതിനുള്ള ദക്ഷിണേന്ത്യൻ സംസ്ഥാന സർക്കാർ പ്രതിനിധികളുടെ യോഗം മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവ്വഹിക്കവേ ശബരിമലയിലെ പൊലീസ് സന്നാഹങ്ങളെക്കുറിച്ചുളള കുറിപ്പ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയ്ക്ക് എ.ഡി.ജി.പി അനിൽകാന്ത്, ഐ.ജി മനോജ് ഏബ്രഹാം, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ, ശബരിമല ഉപദേശക സമിതി ചെയർമാൻ ടി.കെ.എ നായർ, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ എന്നിവർ സമീപം