cm-rose
വിജിലൻസ് ആന്റ് ആന്റി കറപ്‌ഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന വിജിലൻസ് ബോധവത്കരണ വാരാചരണം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിജിലൻസ് മേധാവി ബി.എസ് മുഹമ്മദ് യാസിൻ റോസാപ്പൂ നൽകി സ്വീകരിക്കുന്നു

cm-judge
വിജിലൻസ് ആന്റ് ആന്റി കറപ്‌ഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന വിജിലൻസ് ബോധവത്കരണ വാരാചരണം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് മേധാവി ബി.എസ് മുഹമ്മദ് യാസിൻ, മുൻ ഹൈക്കോടതി ജഡ്‌ജ്‌ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ എന്നിവരുമായി സംഭാഷണത്തിൽ