വെള്ളറട: വെള്ളറട കടവിളാകത്ത് വീട്ടിൽ അഡ്വ. സുഭാഷിതന്റെയും സുധയുടെയും മകൻ ലാലു കൃഷ്ണേഷ് (ഏഷ്യാനെറ്റ് ,44) നിര്യാതനായി. ഭാര്യ നീതു റോയി ( മാർ ബസേലിയസ് കോളേജ് ) . സഹോദരി നീതു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.