gurumargam

ജീവന്മാരുടെ നാഥനായ ഭഗവാൻ ഒരു ക്ലേശവും എനിക്കുണ്ടാ കാത്തവിധം കർമ്മബന്ധം തീർത്ത് എന്നെ രക്ഷിക്കട്ടെ. മാംസം ഭക്ഷിച്ച് തടിച്ച ജഡദേഹമാണോ താൻ?