മ​ല​പ്പു​റം​:​ ​എ​ല്ലാ​ ​പ്രാ​യ​ത്തി​ലു​മു​ള്ള​ ​സ്ത്രീ​ക​ൾ​ക്ക് ​ശ​രബ​രി​മ​ല​യി​ൽ​ ​ആ​രാ​ധ​നാ​ ​സ്വാ​ത​ന്ത്ര്യം​ ​എ​ന്ന​ ​അ​വ​കാ​ശം​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ക്കെ​തി​രെ​യു​ള്ള​ ​പ്ര​തി​ഷേ​ധ​ ​സ​മ​ര​ങ്ങ​ൾ​ ​കേ​ര​ള​ത്തി​ന്റെ​ ​അ​ഭി​മാ​ന​ക​ര​മാ​യ​ ​ന​വോ​ത്ഥാ​ന​ ​പാ​ര​മ്പ​ര്യ​ത്തെ​ ​അ​പ​ഹ​സി​ക്കു​ന്ന​തും​ ​കാ​ല​ഹ​ര​ണ​പ്പെ​ട്ട​ ​മ​ത​വി​ശ്വാ​സ​രാ​ഷ്ട്രീ​യ​ത്തെ​ ​പു​ന​രു​ദ്ധ​രി​ക്കു​ന്ന​തും​ ​സ്ത്രീ​ ​വി​രു​ദ്ധ​വു​മാ​ക​യാ​ൽ​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ ​പി​ന്തി​രി​യ​ണ​മെ​ന്ന് ​സാ​ഹി​ത്യ​ ​ക​ലാ​സാം​സ്‌​കാ​രി​ക​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​
മ​ണ​മ്പൂ​ർ​ ​രാ​ജ​ൻ​ബാ​ബു,​ ​ആ​ല​ങ്കോ​ട് ​ലീ​ലാ​കൃ​ഷ്ണ​ൻ,​ ​പാ​ല​നാ​ട് ​ദി​വാ​ക​ര​ൻ,​ ​പി.​പി.​രാ​മ​ച​ന്ദ്ര​ൻ,​ ​എം.​എം.​ ​നാ​രാ​യ​ണ​ൻ,​ ​ഡോ.​അ​നി​ൽ​ചേ​ലേ​മ്പ്ര,​ ​അ​ജി​ത്രി,​ ​സോ​ണി​യ,​ ​കോ​ട്ട​യ്ക്ക​ൽ​മു​ര​ളി,​ ​ഡോ.​ശ​ശി​ധ​ര​ൻ​ ​ക്ലാ​രി,​ ​എം.​പാ​ർ​ത്ഥ​സാ​ര​ഥി,​ ​ബ​ഷീ​ർ​ചു​ങ്ക​ത്ത​റ,​ ​വേ​ണു​ ​പാ​ലൂ​ർ,​ ​കെ.​പി.​ര​മ​ണ​ൻ,​ ​ഡോ.​എ​സ്.​സ​ഞ്ജ​യ്,​ ​ഡോ.​സ​ന്തോ​ഷ്‌​ ​വ​ള്ളി​ക്കാ​ട്,​ ​അ​ഡ്വ.​രാ​ജേ​ഷ് ​പു​തു​ക്കാ​ട് ​എ​ന്നി​വ​രാ​ണ് ​അ​ഭ്യ​ർ​ത്ഥി​ച്ച​ത്.