seethi
സീതി

 

പരപ്പനങ്ങാടി: പഴയകാല മുസ്ലിംലീഗ് പ്രവർത്തകൻ പുത്തൻകടപ്പുറം ഫിഷറീസ് കോളനിയിലെ ഈച്ചരൻ സീതി (78) നിര്യാതനായി. ഭാര്യ: പരേതയായ പാത്തേയി. മക്കൾ: അഷ്റഫ്, റംല, സൈനബ, ഖദീജമോൾ, അബ്ബാസ്, യൂനസ്, സക്കീർ. മരുമക്കൾ:ഹുസൈൻ ചാലിയം, കുഞ്ഞിമുഹമ്മദ് താനൂർ, കുഞ്ഞിക്കോയ ചാലിയം, ആയിഷ, കുഞ്ഞോൾ, ഷാഹിദ, റൈഹാനത്ത്.