chinna
ചിന്ന

 

താനൂർ: മൂച്ചിക്കൽ സ്വദേശി കോളറാട്ടിൽ ചിന്ന (85) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, രാമദാസൻ, മുരളീധരൻ (മൂന്നു പേരും റിട്ട.ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ), അംബുജാക്ഷി, ശാന്തകുമാരി. മരുമക്കൾ: മാനു (ചേളാരി), വിലാസിനി, മീനാക്ഷി, ഇന്ദിര, പരേതനായ കരുണാകരൻ.