hamza
ഹംസ

 

താനൂർ: എടക്കടപ്പുറം ഏനിന്റെപുരക്കൽ ഹംസ (75) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഉമ്മുസൽമ, കുഞ്ഞിമോൾ, ഷാജു, റഫീഖ്, അറഫാത്ത്, അഫ്സീനിയ, റജില, നുസൈബ. മരുമക്കൾ: സെയ്തലവി, മനാഫ്, ഷറഫു, ജിൽസ, മുബീന, ഫാത്തിമ.