വള്ളിക്കുന്ന്: അത്താണിക്കൽ. പാറക്കണ്ണി ബസ്റ്റോപ്പിന് സമീപം ചെനയിൽ പാർവ്വതി (73) നിര്യാതയായി. മകൻ: അഭിലാഷ് (ഗുഡ്സ് ഓട്ടോ ഡ്രൈവർ, അത്താണിക്കൽ). സഹോദരങ്ങൾ: സുബ്രമണ്യൻ, വേലായുധൻ, സരസ്വതി, പരേതരായ കൃഷ്ണൻ (റിട്ട. മുൻസിഫ് കോടതി പരപ്പനങ്ങാടി), മാളുക്കുട്ടി. സഞ്ചയനം ബുധനാഴ്ച.