മുണ്ടേരി: ചെങ്ങരായി ഹുസൈൻ എന്ന കുഞ്ഞാക്ക (72) നിര്യാതനായി.മക്കൾ: റൈഹാന(ജി. ടി.എച്ച്.എസ് , മുണ്ടേരി), അലി ഷാക്കിർ സുല്ലമി(നിലമ്പൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി), ഇ.ഒ. ഇഖ്ബാൽ,ഇ.ഒ.അലീജാഫർ(അസി.പ്രൊഫസർ, അമൽ കോളേജ്, നിലമ്പൂർ),അഹമ്മദ് സലീം, അഫ്സൽ ഇബ്രാഹിം(ആർ.എം.എ.എസ്, കാരക്കോട് ),ബുഷ്ര, സുമയ്യ, ബഹ്ജ ജാസ്മിൻ (വല്ലാഞ്ചിറ ക്ലിനിക്ക്, മമ്പാട് ).മരുമക്കൾ: കെ.പി.എം. ഇഖ്ബാൽ ( ഗൈഡൻസ് സ്കൂൾ, എടക്കര)സുബൈർ(എ.എം.എച്ച്.എസ്, വേങ്ങൂർ), ജാഫർ(ജി.എൽ.പി.എസ് പൂളപ്പാടം), ഷാഹിദ്മുസ്ലിം ഫാറൂഖി(എം.ഇ.എസ്.എച്ച്.എസ് മമ്പാട്), ഹസീന( പി എം എസ് എ എസ് ,രാമംകുത്ത്), ജംഷീല,മാജിദ,സജ്ന (എം കെ എം എം വെളുമ്പിയംപാടം),സഹ് ല. ഖബറക്കം ഇന്ന് രാവിലെ ഒമ്പതിന് മുണ്ടേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.