salamathali
സലാമത്തലി

തിരൂർ: ബി.പി അങ്ങാടി സ്വദേശിയും പുളഞ്ചോട് താമസക്കാരനും ഇ.സാദിഖലിയുടെ സഹോദരനുമായ സലാമത്തലി (61) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഫാസിൽ, സുമയ്യ, ഫസ്‌ല, സുൽഫത്ത്. മരുമക്കൾ: ഷബീർ (ദുബായ്), റാഷിദ് (ദുബായ്), ഷിഫാന. സഹോദരങ്ങൾ: ഇ.മുഹമ്മദ്കുട്ടി, ഹസ്സൻകുട്ടി, അബ്ദുൽറഷീദ്, അബൂബക്കർ സിദ്ദീഖ്, അബ്ദുൽ സലാം, അബ്ദുൽ വാഹിദ്, അബ്ദുൽ അസീസ്, സലീമാബി. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് ബി.പി അങ്ങാടി യാറം പള്ളി കബർസ്ഥാനിൽ.