പൊന്നാനി: തൃക്കാവ് ഈശ്വർ നിവാസിൽ എ.ആർ.ഈശ്വർ അയ്യർ രാമസ്വാമി അയ്യരുടെ ഭാര്യ ലക്ഷ്മി അമ്മാൾ (93) നിര്യാതയായി. മക്കൾ: ഈശ്വരൻ, സുബ്രഹ്മണ്യൻ, വേണു, രാമചന്ദ്രൻ, ബാലകൃഷ്ണൻ, സീത, രാധ. മരുമക്കൾ: സരസ്വതി, ഉഷ, ഉഷ വേണു, ലത, ഉഷ, അനന്തകൃഷ്ണൻ, പരേതനായ ഗോപാലകൃഷ്ണൻ. സംസ്ക്കാരം ഇന്ന് കുറ്റിക്കാട് ശ്മശാനത്തിൽ.