krishnayyar
ടി.വി.കൃഷ്ണയ്യർ

തിരൂർ : നാണിയമ്മാൾ മഠം ടി.വി.കൃഷ്ണയ്യർ (മണ്ണെണ്ണ കമ്പനി സ്വാമി- 90) ബാംഗ്ളൂരിൽ വെച്ച് നിര്യാതനായി. ഭാര്യ: ശ്യാമളാംബാൾ. മക്കൾ: വെങ്കിടേശ്വരൻ (ഡൽഹി), കൃഷ്ണകുമാർ (ബാംഗ്ളൂർ). മരുമക്കൾ: സ്വപ്ന, ഭവാനി.