മലപ്പുറം: മേൽമുറി പൈപ്പിനിപ്പറമ്പിലെ കാരാട്ടുപറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ ശാരദ(70) നിര്യാതയായി. മക്കൾ. സുനിൽ പ്രസാദ്(ഉണ്ണി), വിനോദ്, ഇന്ദിര. മരുമക്കൾ. പരമേശ്വരൻ, ശ്രീജ, സുമിത. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു