മൂത്തേടം: എണ്ണക്കര കള്ളി മുണ്ടയിൽ അഹമ്മദ് കുട്ടി (75 ) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഇസ്മയിൽ, ലൈലാബി, റംലത്ത്, അസ്മാബി, റഹ്മാബി. മരുമക്കൾ: അബ്ദുറഹ്മാൻ, ഇബ്രാഹിം സഖാഫി, അലവിക്കുട്ടി, അബ്ബാസ്.