അങ്ങാടിപ്പുറം: രാമച്ചത്ത് പരേതനായ കൊല്ലീരി പരമേശ്വരൻ നായരുടെ ഭാര്യ മീനാക്ഷിക്കുട്ടിയമ്മ (85) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ( കോഴിക്കോട്), പത്മാവതി, ശിവശങ്കരൻ, സരോജിനി, കൃഷ്ണൻകുട്ടി, രമണി. മരുമക്കൾ: പുഷ്പ, രാധ, ഷൈലജ. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.