തിരൂർ: പരേതനായ അച്ചാഴിയത്ത് കളത്തിൽ ദാമോദരമേനോന്റെ ഭാര്യ കടാളത്ത് നല്ലേടത്ത് സുലോചന(76) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ(ഖയ്യാം തിയേറ്റർ, തിരൂർ), സുനിൽകുമാർ(ഇലക്ട്രീഷ്യൻ), സുരേഷ്കുമാർ(ഷാർജ). മരുമക്കൾ: ഹേമജ, കുമാരി, ജീജ