തിരൂരങ്ങാടി: കൊടിഞ്ഞി കൊറ്റത്തങ്ങാടി സ്വദേശി പുളിയേരി മുഹമ്മദ് ഷരീഫിന്റെ ഭാര്യ എടക്കണ്ടത്തിൽ ഹഫ്സത്ത് (34) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷിബിലി, ഫാത്തിമ ഷിബ, മുഹമ്മദ് സഹൽ, ഫാത്തിമ ഷിദ, സഹോദരങ്ങൾ: ഇബ്രാഹീം, ഹാരിസ്, ഫൈസൽ, അന്നത്ത്, രഹ്നത്ത്, ഫാത്തിമ. പിതാവ്: ഹംസ.മാതാവ്: മറിയാമു,