തിരൂരങ്ങാടി: കരുമ്പിൽ സ്വദേശിയും വെന്നിയൂർ അപ്ലയിൽ താമസക്കാരനുമായ പുല്ലത്തിയിൽ കുഞ്ഞിമൊയ്തീൻ (86) നിര്യാതനായി.കേരള മുസ്ലിം ജമാഅത്ത് അപ്ല വെസ്റ്റ് യൂണിറ്റ് വൈസ് പ്രസിഡന്റ്, അപ്ല വെസ്റ്റ് അൽമദ് റസത്തുൽ ഇബ്തിദാഇയ്യ കമ്മിറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: പരേതയായ മമ്മീര്യം. മക്കൾ: അബ്ദുസമദ്, ഇബ്രാഹീം കുട്ടി, മുസ്തഫ, മൂസക്കുട്ടി, ആസ്യ . മരുമക്കൾ: കുഞ്ഞിമുഹമ്മദ് (ചെമ്മാട് ) നഫീസു, കുഞ്ഞീവി, സാബിറ, ഷാക്കിറ